Ente Narayanikku Short Movie | Varsha Vasudev | Aditi Ravi | Unni Mukundan | Arun Muraleedharan

123Musix

6 लाख वेळा पाहिला936

    Presenting Ente Narayanikku Malayalam Short Movie Directed By Varsha Vasudev
    Written, Directed and Produced by - Varsha Vasudev
    Cinematography- Kiran Kishore
    Editing- Jibin Joy
    Music -Arun Muraleedharan
    Sound mixing: Shibin Sunny
    Art - Bharath Chooriyodan
    Production controller: Nikhil George
    Lyrics: Haritha Haribabu
    Singer - Unni Mukundan
    Costume- Janki Remya Akhilesh
    Make up - Meera Max
    Stills- Sooraj pala
    Associate director- Shyamlin Jacob
    Assistant director- Jithin Jrx
    Associate Cameraman: Gikku Jacob Peter,Shani Joseph
    Titling - Jerry
    Poster design Johney frames
    Spot Editor- Reckson Joseph
    Special Thanks: Vipin Kumar (Manager - Unni Mukundan)
    Artist : Aditi Ravi, Unni Mukundan
    Music & background score composed & arranged by
    Arun Muraleedhran
    Backing Vocals : Arun Muraleedhran ,Sruthy Sivadas
    Guiters : Anurag R Nayan
    Violin : Sreeram Gokul
    Keys : Vishnu sivan
    Recordings : Praveen Iyer ,(Musik Garage ,Cochin),Vishnu Sivan
    Manager : Athul chalichan (Arun Muraleedhran musical )
    Mixing & mastering :Al Nishad
    #EnteNarayanikku #MalayalamShortMovie #VarshaVasudev
    Music On: 123Musix
    Digital Partner: Avenir Technology
    Don’t forget to like, subscribe and share our channel with your friends. This way we can keep bringing you even more videos. :-)
    Subscribe Us : avenir.to/Qx2YN
    Like on Facebook : avenir.to/wfPEo
    Follow on Instagram : avenir.to/xieYB
    Follow on Twitter : avenir.to/d9RSf
    ➤ ANTI-PIRACY WARNING ✪
    This content is Copyrighted to 123 Musix Entertainments Private Limited. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

    रोजी प्रकाशित केले महिन्यापूर्वी

    टिप्पण्या

    1. 123Musix

      പ്രേക്ഷകർ കാത്തിരുന്ന എന്റെ നാരായണിക്ക് ഷോർട്ട് മൂവിയിലെ തൊടാതെ ഗാനം പുറത്തിറങ്ങി mrplans.info/fun/c6SvmrGvq41ioYI/vhi-i.html mrplans.info/fun/c6SvmrGvq41ioYI/vhi-i.html

      1. Prabhath UP

        Sathyàm. Da eppo

      2. tj kochuthresia

        Touching.....Ante Narayanikku..

      3. Sereena Thankam Koshy

        Unniyettan nice voice

      4. Gopika

      5. ajith ramji

        Polich

    2. Manju Krishnan

      Nice ഷോട്ട് ഫിലിം

    3. Awesome Aswin

      This movie🥲😍🥲😍🥲😍🥲😍😍😍😍😍

    4. Jiththrithallur

      SUPER

    5. Raveena MR

      Superb❤

    6. suhaib sabah

    7. Fijojoy Joy

      U

    8. Aparna Surendran

      Super 🥺🥺🥺onnum parayan illaaa

    9. Jiju Joseph

      Its indeed a good one. All the best for your efforts.

    10. solo bro

      💕💕💕പൊളി

    11. PK Rifahe

      ഇത് കണ്ടിട്ട് കരഞ്ഞവരുണ്ടോ...🤔🤔🤔 സത്യം പറഞ്ഞാൽ നല്ല ഫീൽ ആയി 😔😔😔😔😔 എന്തായാലും അടിപൊളി വീഡിയോ♥♥♥

    12. Sharaf MUFC

      😪😪😪😢😢😢

    13. Ann Mary Michael

      Itra nallum skip cheyth skip cheythu vecha shortfilm ahnnu. Ippo ennik vallathe emotional ayipoyi. Nalla short film . especially ente perum Ann ennannu.

    14. Royal mallu

      ബഷീറിനെ കാണാഞ്ഞിട്ട് ഒരു സമാധാനം ഇല്ല

    15. Anagha

      It was so heartouching climax...during this situation it's very emotional.... 🥺🥺😖

    16. aneesa aneesa

      Nice💓

    17. Almas A

      Sherikk... അങ്ങ് feel cheythu...😭😪

    18. Ashik Prakash

      അതിഥിയുടെ ശബ്ദത്തിന് മഞ്ജു വാര്യരുടെ ശബ്ദം ആയി സാമ്യം തോന്നുന്നു😄

    19. dr Midhunan

      ഒരു new generation Basheer& Narayani....😍😍😍

    20. Sherly Philip

      Manasil vallathoru vethana nanna short filim

    21. Akshay Johnson

      ❤️🥺

    22. Sumayya sumu

      ഒരിക്കൽ പോലും നേരിൽ കാണാതെ,, സൗഹൃദം കൊണ്ട് സ്നേഹം തീർത്തു അവൻ മരണത്തിലേക്കും,, അവൻ ആരെന്നറിയാതെ കാണാതെ,, അവനു വേണ്ടി കരഞ്ഞു അവളും,, പേരറിയാത്ത അപരിചിതരായ നാരായണിയും ബഷീറും,,,😍😍😍.....

    23. SILPA M

      'എന്റെ നാരായണിക്ക് ' ഇടക്കിടക്ക് വന്ന് കാണുന്നവർ ഉണ്ടോ. ❤️❤️❤️ സത്യമെന്തെന്നാൽ ഓരോ തവണ മഴ പെയ്യുമ്പോഴും ഈ ഷോർട്ഫിലിം ഓർമ വരും. എന്താവോ 😂😂😌😌

    24. Prasannan Kv prasannan

      After 6m 🥺💔

    25. Action Reaction

      അമ്മ എന്ത് പറഞ്ഞാലും നിനക്ക് പോകുമ്പോൾ ആ painting എങ്കിലും എടുക്കാമായിരുന്നു നാരാണി...

    26. Preejamolp11 Preejamolp11

      Super..... 🥰🥰🥰🥰🥰

    27. Kabeer Alikhan

      Thanks for the time

    28. NANDANA SADAN

      Ithu kandappol orupad sangadam aayi.aa chettane onnu kaanaan kazhiyumnn vichaarichu😒.marikkandaayirunnu

    29. farsana noushad

      പഴയ പ്രണയം ഓർത്തുപോയവർ ആരാ ഉള്ളത്

    30. Roshma vava

      Unniyettan❤❤💋💋🥰😍🥰

    31. Jibin John

      Basheerum narayaniyum super.. Heart touching..

    32. Blue Moon

      2 nd tym kanan vannatha adyam kandappo comment idan patila 😌 Appol 2 nd tym kanan vannavar undoooooo👍

    33. Amal Madhu

      Wow👏

    34. Anaswara M B

      Heart Touching Movie. Sprrr

    35. Anjana Ng

      I like this shortflim this is amzaing

    36. Amal Mathew

      💯💯💯💯

    37. Siva prasath IMG

      💖💖💖💖💖💖

    38. loby antony

      Thepu kary

    39. aboobacker p

      അല്ലെങ്കിലേ വിഷമിച്ചിരിക്കാ ഒന്നൂടെ Sad.......

    40. Gifty Joseph

      Unniyude song polichuuu. 🥰🥰🥰🥰

    41. Muhammed Ashmil

      Super

    42. Sudheesh Sushi

      ബഷിറിനെ ഒരുനോക്കുകാണാൻ കൊതിച്ചവർ എത്രപേരുണ്ടിവിടെ

    43. Nobil Alathiyur

      വളരെ മനോഹരം അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ ബെസ്റ്റ് ഷോർട്ട് ഫിലിം

    44. Sandraaah

      കണ്ണു നിറഞ്ഞു പോയി... അതി മനോഹരം ❤❤❤

    45. Abida Zainudheen

      great❤️❤️ കാണാൻ ഇത്തിരി വൈകി. കണ്ടപ്പോൾ ഒരു പാടിഷ്ടായി. വളരെ മനോഹരം . ഇനിയും നന്നായി ചെയ്യാൻ സാധിക്കട്ടേ.... എല്ലാ ആശംസകളും

    46. Ramshee KRS Krs

      Polichedo

    47. Vishnu Nair

      ഒന്നു open ആക്കു ഒന്നു open ആക്കു എന്നും പറഞ്ഞു മിക്കപ്പോഴും youtube തുറക്കുമ്പോൾ കാണുമായിരുന്നു. പക്ഷേ ഇന്ന് കണ്ടു..വീണ്ടും വീണ്ടും കാണുന്നു.. അത്രമേൽ മനോഹരം.....❤️❤️❤️

    48. Our Signature with Vignajith

      Thumbnail kandishttakathe skip cheiythu.. short film anennu manasilakathe. 60 lakh views kazhinju innanu kandathu. Loved it.

    49. Preethi V. P.

      ❤️❤️❤️

    50. Suchithra Rajesh123

      ചിലതൊക്കെ നഷ്ടപെടുമ്പോളാണ് അത് നമുക്ക് എത്രത്തോളം വിലപ്പെടാതായിരുന്നു എന്ന് തിരിച്ചറിയുന്നത്... മനസ്സിലൊരു വിങ്ങലായ് എന്റെ നാരായണിക്ക്...

    51. TAKRITI Media

      mrplans.info/fun/dGS3psxqo52bX4Y/vhi-i.html

    52. vineeth sankar

      My heart broken into 1000 pieces

    53. Roshin Paul k

      ഈ വെബ് സീരീസ്, ഷോർട്ട് ഫിലിം ഒക്കെ ഇതു പോലെ നല്ല ക്വാളിറ്റിയിൽ എടുത്താൽ ഉറപ്പായും കാണാൻ ആളു ണ്ടാകും. ഇപ്പോ , തെലുങ്ക് സിനിമയെക്കാളും ആ നാട്ടുകൾ ഇഷ്ട്ടപെടുന്നത് web seris നെ യാണ്. അതു പോലെ ഹിന്ദിയിലും തമിഴിലും എല്ലാം ണ്ട്. മലയാളത്തിൽ വളരെ കുറച്ചു മാത്രെ ഉള്ളു സെലക്ഷൻ

    54. Ramshi sherin

      Aa aravind chettane onn kanich thaayoooo😟😟😟

    55. Nandhu Nandhana

      Bashirinae onne kandirunnaee😓

    56. HARIPRASAD Prasad

      mrplans.info/fun/hYa4pLCbd2uFfLA/vhi-i.html

    57. rufaidha ummer

      Very nice👍

    58. Arya Arya

      Kaanunnathinu munb cmntsokey noki🥰. Cmnts kandappol.. Ithu kaanan agraham thonni kandu🤩🤩

    59. Anitha Nath

    60. Rishana Cj

      Enea pole corona vann... Quarnitine irunn... Bore adichpo... Vanu കാണുന്നവര്‍ undoo...

    61. Sini Babu

      Eth bayagara kashttayipoyittooo

    62. BTL『RockZ』 Bruttalo

      ഇതെന്താണെന്ന് അറിയാതെ കാണുന്നവർ ഉണ്ടോ 😂

    63. Anugraha Prasannan

      Adipoli

    64. Ashnad Muhammed

      ഒരു പാട് പ്രാവിശ്യം Suggetion ൽ വന്നിട്ടും കാണാതെ ഇന്ന് കണ്ടപ്പോൾ കാണണ്ടായിരുന്നു എന്നൊരു തോന്നൽ ,ഒരു വല്ലാത്ത നീറ്റലാണ് ആ വേധനക്ക്, മതിലുകളിലെ നാരയണിക്കും ബഷീറിനും മീതെ നാരായണിയിലെ ബഷീറും നാരായണിയും മനസിൽ ഒരു വേദനയായി തങ്ങിനിൽക്കുന്നു. 😓

    65. Judiline Varghese

      പറയാൻ വാക്കുകൾ ഇല്ല 👌👌

    66. The Vy

      Unni mukundannte voice alle aalkk

    67. Anupama M A

      ബഷീറിനെ ഒന്ന് കണ്ടിരുന്നെങ്കിൽ 😪💔

    68. Its Me Ziyu's

      Sprr shortfilim i like it somuch😘😘

    69. Dharshan Anand

      ഇത് കാണുന്ന single ആയ ഞാൻ ✌️💪

    70. praveen pp

      Good story

    71. Abin Paul

      Avr thammil olla conversation alpam koodi indarnengill death ayi enn kettappo korchodim feel aayene.....but ennalum...poli......full credits to Aditi💪❤️🔥🤘💪

    72. ղɑղժհɑցօԹɑղ

      Good movie.... but last sed akki kalanju

    73. ANIJA AJIKUMAR

      One of the bst short film 🥰🥰

    74. Ajmal Ajz

      പണ്ടത്തെ സിനിമയിലെ ബഷീറിനെ യാണ് എനിക്ക് ഓർമ വന്നത് miss you ❤

    75. Photography Lover

      Hoooo

    76. d-addiction

      5M അടിച്ച സ്ഥിതിക്ക് ഒന്ന് കണ്ടേക്കാം എന്ന് കരുതി വേണ്ടായിരുന്നു....😔😔

    77. Aneena Ibrahim

      6m oohhh

    78. sayana s khan

      uff... sherikum ethrem naal notification vannit enn 6M ayath kandapo ethinu mathram ntha ethilu enn ariyan chuma nokitha...bt.... ethrem nalloru short film ethrem day miss akiyalo njn....... 😒

    79. RAIHANATH M

      Poli

    80. RAIHANATH M

      Poli

    81. അനിൽ നന്ദനം

      ഒരു പ്രിയദർശൻ സിനിമ കണ്ടപോലെ ആദ്യമാദ്യം കളിചിരിയുമായി വന്നു അവസാന ഭാഗം ഒരു വിങ്ങലോടെ അവസാനിക്കുക , അതിഥി നന്നായി അഭിനയിച്ചു (ജീവിച്ചു എന്നു വേണം പറയാൻ ). ശരിക്കും ഉള്ളിൽ ഒരു വിങ്ങൽ ഫീൽ ചെയ്യുന്നു.

    82. Sujil dev

      Nice work💞

    83. Sabna Hakkim Hakkim

      വളരെ മനോഹരം ❤❤❤ബഷീറിനെ ഒന്ന് കാണാൻ ഒരുപാട് ആഗ്രഹം തോന്നി... ശബ്ദം കൊണ്ട് മാത്രം കാണിക്കളുടെ ഹൃദയത്തിൽ എത്താൻ കഴിഞ്ഞു ബഷീറിന്... അണിയറപ്രവർത്തകർക്കു അഭിനന്ദങ്ങൾ...🔥🔥🔥👏👏👏

    84. RAJIV MOHAN P G

      😒😓😓😭😭😭😭

    85. Molly Stephen

      കുറച്ചു നാൾ ആയി ഇതിന്റെ നോട്ടിഫിക്കേഷൻ കാണുന്നു. ഇന്നാണ് കണ്ടത്. Amazing..

    86. Seenath Kp

      Kure pravashyam notification vannenkilm kanan thonniyilla kandapol Karanju poyi 😔 bayangara feelings heart touched movie 😔

    87. Zidhan Zidh

      Vere leveel 💞💞💞

    88. Devang s Vijesh

      Super❤..

    89. ASHIQUE AMERI

      Supperb♥♥

    90. Ayana editzz

      Video kandu konde comments vayichathenu 😊എത്രയാ ഉണ്ടോ ഉണ്ടോ choyikkune🤣🤗

    91. Anoop Anoop

      മതിലുകൾ

    92. Green tea Foodie vlogs

      Kanade skip chaude vittit kandappol karaju oru vayik ayi miss you narayani and basheer👍

    93. THE HUNTER

      😶

      1. THE HUNTER

        Ee emoje ne und ellavarkum parayan ullath

    94. Tissy Bijoy

      Adipoliyayindu

    95. Sandhya Vp

      കാണാൻ വൈകി!!! സൂപ്പർ!!! സങ്കടം വന്നു 😭😭

    96. Ashik Ashiqui

      Sherikkum paranjal , Narayaniyekkatilum curiosity aayirunnu enik Aravind ne kanan..enik matramalla e film Kanda 90% allkarkum undakum.. Anyway nyc concept..👍

    97. Soji Matheww

      After 6millon

    98. adonnia

      ഒരു മൂവി കണ്ടാൽ പൊലും ബോർ അടിക്കുന്ന ഈ കാലത്തു അതും ഒരു ഫ്ലാറ്റിൽ ഒരാൾ മാത്രം സംസാരിച്ചു ഒരു സെക്കൻഡ് പൊലും സ്കൈപ് ചെയാതെ കണ്ട short movie . Actress സൂപ്പർ she is talanted highly proffetional .Director also appreciated. Recommend for all 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 ആ ബഷീർ ഒന്ന്‌ കാണാൻ ഒരു ആഗ്രഹം 🥲🥲🥲🥲🥲

    99. DILEEP DEYANANDAN

      വർഷ വാസുദേവ്..... 🙏😷ബിഗ് സല്യൂട്ട്

    100. FreeBirds

      👌👌👌