Ee cinemayil devadas oru azhimathiyude oru mugham annu. So aa police offer correct procedure follow cheyyanam ennu illaa. Pinnee CBI varunnath kaalangal kazhinjittu annu , appoo fingerprints okk nashichittundavanam, athu kondu krithyama lead fingerprints nalkanam ennum illaa . Next forensic surgeon kaikuliyude allu annu , ayal cheriya oru suspension kazhinju service ill thirichu kayarunnath swabhavikam annu .
I think only Mallu Analyst says genuine review about a movie and is helping audience.Your channel seems to be biased with producers losing money. Your presentation is good, but not finding your reviews genuine.
ഫിംഗര്‍ പ്രിന്റ് എടുത്താലും പുതിയ കുറ്റവാളി ആണേല്‍ അതു കൊണ്ടു പ്രയോജനമില്ല.പക്ഷേ പ്രധാന കേസുകളില്‍ എടുക്കും.പിന്നീട് കേസ് കോടതിയില്‍ എത്തുമ്പോള്‍ ശക്തമായ തെളിവ് ആണത്.
മലയാള സിനിമയിലെ കുറ്റാന്വേഷണങ്ങളിലൂടെ..! The F Factor Video-1 mrplans.info/fun/iZytZtaddpxziH4/vhi-i.html മലയാള സിനിമയിൽ സിബിഐ വരുന്നതിലേക്ക് നയിച്ച യഥാർത്ഥ സംഭവങ്ങൾ..! The F Factor Video-2 mrplans.info/fun/nGvYdeCarYeZZKg/vhi-i.html ഒരു സി ബി ഐ ഡയറിക്കുറിപ്പിലെ അശാസ്ത്രീയതകൾ..! The F Factor Video-3 mrplans.info/fun/gXi0j9usqG5jpaQ/vhi-i.html
ദൃശ്യത്തിലെ ബോഡി മാറ്റുന്ന അവിടെ ഫിംഗർ പ്രിന്റ് നോക്കിയാൽ ആ ബോക്സിൽ വിരലടയാളം കാണുമല്ലോ എങ്കിൽ വിനയൻ പറഞ്ഞ കഥ ok ആകുകയും ജോർജിനെ പോകുകയും ചെയ്യാം 3യിൽ ഇതൊക്കെ കാണുമോ
'ഐൻ 'എന്ന സിനിമയിലൂടെ മികച്ച അഭിനേതാവായി ദേശീയ പുരസ്ക്കാരം നേടിയ , പാലേരി മാണിക്യത്തിലൂടെ ബാർബർ കേശവന്റെ ചെറുപ്പകാലം അതരിപ്പിച്ച് മലയാള സിനിമയിൽ തുടക്കം കുറിച്ച മുസ്തഫയുടെ സത്യസന്ധവും ആത്മാർത്ഥവുമായ സംരഭമാണ് "കപ്പേള".അതിന്റെ എല്ലാ മികവും ആ സിനിമയ്ക്കുണ്ട്. കൊറോണയുടെ പിടിയിൽ പെട്ടതുകൊണ്ട് മാത്രം വിജയസാദ്ധ്യത ചുണ്ടിനും കപ്പിനുമിടയിൽ നഷ്ടപ്പെട്ട് പോയ ഒരു നിർഭാഗ്യവും കൂടി ഈ സിനിമയ്ക്കുണ്ട്. രഞ്ചിത്ത് സ്കൂളിൽ നിന്നും പുറത്ത് വന്ന മുസ്തഫയിൽ ഇരുത്തം വന്ന ഒരു സംവിധായകന്റെ കയ്യടക്കം ഉണ്ടെന്ന് കപ്പേള തെളിയിച്ചു.സെൽഫ് പ്രൊമോഷനും പി ആർ പുള്ളിങ്ങിലും മിടുക്കില്ലാത്തതിനാൽ ഒരു സ്വയം മാർക്കറ്റിംഗ് തന്ത്രം ഇല്ലാ എന്നൊരു കുറവ് മുസ്തഫയിലുണ്ട്. നല്ല സിനിമയെ സ്നേഹിയ്ക്കുന്നവർ സിനിമയല്ലാതെ മറ്റൊരു മിടുക്കും വശമില്ലാത്ത അദ്ധേഹത്തെക്കൂടി പരമാവധി പിന്തുണയ്ക്കണമെന്ന് ഒരഭ്യർത്ഥനകൂടി ഈ ഇല്ലായ്മ വല്ലായ്മയുടെ കാലത്ത് ഓർമ്മിപ്പിയ്ക്കുന്നു.എന്നും എന്നെന്നും നല്ല സിനിമയുക്കും നല്ല സിനിമാക്കാർക്കുമൊപ്പം.

Sir ഒരു തെറ്റ് ഉള്ള പോലെ 10:27 . പ്രാഥമിക ടേസ്റ്റ് ചെയ്യുമ്പോൾ അത് വരുനിൻ്റെ അസ്ഥി അല്ല. സായ്കുമാർ പറയുന്നുണ്ട് പ്രാഥമിക ടേസ്റ്റ് എല്ലാം ഡേലൈറ്റിൽ ചെയ്യണമെന്ന്. എപ്പോൾ ലിനകവും മരണ കാരണവും മനസ്സിലാകും. അസ്ഥി സീൽ ചെയ്ത അന്ന് രാത്രി തന്നെ അത് ജോർജ് കുട്ടി മാറ്റി. താൻ വെച്ച അസ്ഥിആണ് പോലീസ് പ്രാഥമിക ടേസ്റ്റ് ചെയ്ത പിനീട് ഡിഎൻഎ ടെസ്റ്റ് ഇന്‍ അയക്കുന്നത്. വരുനിൻെറ അസ്ഥി പൂർണമായും ജോർജുകുട്ടി അന്ന് രാത്രി നശിപ്പിച്ചു..
Prathishikand pettan ettu chettan🥰
ചാണക്യൻ, അപരൻ, സീസൺ എന്നീ ത്രില്ലെർ പടങ്ങളുടെ analysis ചെയ്യുമോ
Ee cinemayil devadas oru azhimathiyude oru mugham annu. So aa police offer correct procedure follow cheyyanam ennu illaa. Pinnee CBI varunnath kaalangal kazhinjittu annu , appoo fingerprints okk nashichittundavanam, athu kondu krithyama lead fingerprints nalkanam ennum illaa . Next forensic surgeon kaikuliyude allu annu , ayal cheriya oru suspension kazhinju service ill thirichu kayarunnath swabhavikam annu .
I think only Mallu Analyst says genuine review about a movie and is helping audience.Your channel seems to be biased with producers losing money. Your presentation is good, but not finding your reviews genuine.
പലപ്പോഴും നോട്ടിഫിക്കേഷൻ വരുന്നത് കുറേ കഴിഞ്ഞാണ്
He is a classic criminal. .. Jeethu Joseph.
Why dont u write a crime investigation script for a movie? This ask is not joke... Pls
Kadhaa parisarathe 1968 Il prathishtichal prashnam theernille .. Pinne vakkeel oru kesilum prathiyayathayi ithil parayunnilla . Anganeyanenkil fingerprint kond Valla karyavumundo ?
ഫിംഗർ പ്രിന്റ് എടുക്കാലോ... പുതിയത് ആണെങ്കിൽ ആരുടെ എന്ന് കണ്ടു പിടിക്കണം 😊
Spoiler alert 🥴
Super. .💪
👍
ഫിംഗര്‍ പ്രിന്റ് എടുത്താലും പുതിയ കുറ്റവാളി ആണേല്‍ അതു കൊണ്ടു പ്രയോജനമില്ല.പക്ഷേ പ്രധാന കേസുകളില്‍ എടുക്കും.പിന്നീട് കേസ് കോടതിയില്‍ എത്തുമ്പോള്‍ ശക്തമായ തെളിവ് ആണത്.
പിൻവാതിൽ നിയമനങ്ങൾ doctoriludae nice aayi ട്രോളിയ സുദീഷേട്ടൻ പോളിയാണ്😬👍
സിബിഐ background score 🔥
Nice
Background music 😎💥
Nalla Background Music..
ഈ അയ്യർ ആണോ ജോർജിനെ പിടിക്കാൻ പോകുന്നത്
മലയാള സിനിമയിലെ കുറ്റാന്വേഷണങ്ങളിലൂടെ..! The F Factor Video-1 mrplans.info/fun/iZytZtaddpxziH4/vhi-i.html മലയാള സിനിമയിൽ സിബിഐ വരുന്നതിലേക്ക് നയിച്ച യഥാർത്ഥ സംഭവങ്ങൾ..! The F Factor Video-2 mrplans.info/fun/nGvYdeCarYeZZKg/vhi-i.html ഒരു സി ബി ഐ ഡയറിക്കുറിപ്പിലെ അശാസ്ത്രീയതകൾ..! The F Factor Video-3 mrplans.info/fun/gXi0j9usqG5jpaQ/vhi-i.html
Greate Observation🥰 sudeesh etta
ഇതു പോലെ ഉള്ള പഴയ സിനിമ കൾ റിവ്യൂ, അനാലിസിസ് പ്രതീക്ഷിക്കുന്നു
Ningalkk CBI seriesle ettavum ishtappettittulla cinema aethan? 🙄
Thanks for sharing your opinion 😊
ജാഗ്രത 😊
Jagratha❤
ദൃശ്യത്തിലെ ബോഡി മാറ്റുന്ന അവിടെ ഫിംഗർ പ്രിന്റ് നോക്കിയാൽ ആ ബോക്സിൽ വിരലടയാളം കാണുമല്ലോ എങ്കിൽ വിനയൻ പറഞ്ഞ കഥ ok ആകുകയും ജോർജിനെ പോകുകയും ചെയ്യാം 3യിൽ ഇതൊക്കെ കാണുമോ
ബി. ഉമാദത്തൻ്റെ ബുക്ക് വായിച്ചല്ലോ ....
പിന്നല്ലേ.... ❤️
👍
💖
Susheeshetta dia kannada cinema kandu nokku... Nirasha pedilla... Waiting for review🔥🔥
ഇതുവരെ കണ്ടില്ല... സത്യം പറഞ്ഞാൽ കാണാൻ ശ്രമം ഉണ്ടായെങ്കിലും pala കാരണങ്ങൾ കൊണ്ട് നടന്നില്ല... Will try 😊
Apaara Observation
View 1 ullu....thallinu oru kuravumilla
ന്താ ല്ലേ 😊
😊
First view
@Aadil Muhammed Syed haa
Ayseri
first
MRplans recomend me this today
Padam kollilla oru andhavum kunthavumillatha movie😏
Oh suer movies❤️❤️🔥
'ഐൻ 'എന്ന സിനിമയിലൂടെ മികച്ച അഭിനേതാവായി ദേശീയ പുരസ്ക്കാരം നേടിയ , പാലേരി മാണിക്യത്തിലൂടെ ബാർബർ കേശവന്റെ ചെറുപ്പകാലം അതരിപ്പിച്ച് മലയാള സിനിമയിൽ തുടക്കം കുറിച്ച മുസ്തഫയുടെ സത്യസന്ധവും ആത്മാർത്ഥവുമായ സംരഭമാണ് "കപ്പേള".അതിന്റെ എല്ലാ മികവും ആ സിനിമയ്ക്കുണ്ട്. കൊറോണയുടെ പിടിയിൽ പെട്ടതുകൊണ്ട് മാത്രം വിജയസാദ്ധ്യത ചുണ്ടിനും കപ്പിനുമിടയിൽ നഷ്ടപ്പെട്ട് പോയ ഒരു നിർഭാഗ്യവും കൂടി ഈ സിനിമയ്ക്കുണ്ട്. രഞ്ചിത്ത് സ്കൂളിൽ നിന്നും പുറത്ത് വന്ന മുസ്തഫയിൽ ഇരുത്തം വന്ന ഒരു സംവിധായകന്റെ കയ്യടക്കം ഉണ്ടെന്ന് കപ്പേള തെളിയിച്ചു.സെൽഫ് പ്രൊമോഷനും പി ആർ പുള്ളിങ്ങിലും മിടുക്കില്ലാത്തതിനാൽ ഒരു സ്വയം മാർക്കറ്റിംഗ് തന്ത്രം ഇല്ലാ എന്നൊരു കുറവ് മുസ്തഫയിലുണ്ട്. നല്ല സിനിമയെ സ്നേഹിയ്ക്കുന്നവർ സിനിമയല്ലാതെ മറ്റൊരു മിടുക്കും വശമില്ലാത്ത അദ്ധേഹത്തെക്കൂടി പരമാവധി പിന്തുണയ്ക്കണമെന്ന് ഒരഭ്യർത്ഥനകൂടി ഈ ഇല്ലായ്മ വല്ലായ്മയുടെ കാലത്ത് ഓർമ്മിപ്പിയ്ക്കുന്നു.എന്നും എന്നെന്നും നല്ല സിനിമയുക്കും നല്ല സിനിമാക്കാർക്കുമൊപ്പം.
'ഐൻ 'എന്ന സിനിമയിലൂടെ മികച്ച അഭിനേതാവായി ദേശീയ പുരസ്ക്കാരം നേടിയ , പാലേരി മാണിക്യത്തിലൂടെ ബാർബർ കേശവന്റെ ചെറുപ്പകാലം അതരിപ്പിച്ച് മലയാള സിനിമയിൽ തുടക്കം കുറിച്ച മുസ്തഫയുടെ സത്യസന്ധവും ആത്മാർത്ഥവുമായ സംരഭമാണ് "കപ്പേള".അതിന്റെ എല്ലാ മികവും ആ സിനിമയ്ക്കുണ്ട്. കൊറോണയുടെ പിടിയിൽ പെട്ടതുകൊണ്ട് മാത്രം വിജയസാദ്ധ്യത ചുണ്ടിനും കപ്പിനുമിടയിൽ നഷ്ടപ്പെട്ട് പോയ ഒരു നിർഭാഗ്യവും കൂടി ഈ സിനിമയ്ക്കുണ്ട്. രഞ്ചിത്ത് സ്കൂളിൽ നിന്നും പുറത്ത് വന്ന മുസ്തഫയിൽ ഇരുത്തം വന്ന ഒരു സംവിധായകന്റെ കയ്യടക്കം ഉണ്ടെന്ന് കപ്പേള തെളിയിച്ചു.സെൽഫ് പ്രൊമോഷനും പി ആർ പുള്ളിങ്ങിലും മിടുക്കില്ലാത്തതിനാൽ ഒരു സ്വയം മാർക്കറ്റിംഗ് തന്ത്രം ഇല്ലാ എന്നൊരു കുറവ് മുസ്തഫയിലുണ്ട്. നല്ല സിനിമയെ സ്നേഹിയ്ക്കുന്നവർ സിനിമയല്ലാതെ മറ്റൊരു മിടുക്കും വശമില്ലാത്ത അദ്ധേഹത്തെക്കൂടി പരമാവധി പിന്തുണയ്ക്കണമെന്ന് ഒരഭ്യർത്ഥനകൂടി ഈ ഇല്ലായ്മ വല്ലായ്മയുടെ കാലത്ത് ഓർമ്മിപ്പിയ്ക്കുന്നു.എന്നും എന്നെന്നും നല്ല സിനിമയുക്കും നല്ല സിനിമാക്കാർക്കുമൊപ്പം.
Vijayude cinemakalil pala aneethikalum choondikkanikkunnundengilum avasanam vijayude showyum rakshakan rolum thanneyanu cinemayil oru variety ennathu vijaykku mattu nadanmarumayi compare cheyyumbol illa.👍
Sir ഒരു തെറ്റ് ഉള്ള പോലെ 10:27 . പ്രാഥമിക ടേസ്റ്റ് ചെയ്യുമ്പോൾ അത് വരുനിൻ്റെ അസ്ഥി അല്ല. സായ്കുമാർ പറയുന്നുണ്ട് പ്രാഥമിക ടേസ്റ്റ് എല്ലാം ഡേലൈറ്റിൽ ചെയ്യണമെന്ന്. എപ്പോൾ ലിനകവും മരണ കാരണവും മനസ്സിലാകും. അസ്ഥി സീൽ ചെയ്ത അന്ന് രാത്രി തന്നെ അത് ജോർജ് കുട്ടി മാറ്റി. താൻ വെച്ച അസ്ഥിആണ് പോലീസ് പ്രാഥമിക ടേസ്റ്റ് ചെയ്ത പിനീട് ഡിഎൻഎ ടെസ്റ്റ് ഇന്‍ അയക്കുന്നത്. വരുനിൻെറ അസ്ഥി പൂർണമായും ജോർജുകുട്ടി അന്ന് രാത്രി നശിപ്പിച്ചു..
2021 ൽ കാണുന്ന എത്ര പേർ
"We can't change the ideology of the society,But we can change our looks" Edit : But,why should we change ourselves? 💯🔥
Unsubscribed because of dishonesty. I bet Aju paid for this review
Oh my kadavulekk ശേഷം കണ്ണും മനസും നിറച്ച ഒരു ചിത്രം 🥰എന്താ ഫീൽ ഗുഡ് 💞👌👌 ❤️അടിപൊളി 😍 സോങ്സ്, ബിജിഎം, ക്യാമറ 👌👌
അതാണ് logically in correct ആണ് ...എന്നാൽ ആ സിനിമ പ്രേക്ഷകർ ആഗ്രഹിച്ച ending ഉണ്ടായി...
നല്ലൊരു കളർഫുൾ സിനിമ . Nalla heart touching bgm. Iv Sasi യുടെ മകന്റെ നല്ല directon. Good movie
ദൃശ്യം 1 സൂപ്പർ പക്ഷേ 2 അത്ര പോര. അയൽവാസികൾ പോലീസ് ആണെന്നത് സസ്പെൻസ് ആയി തോന്നിയില്ല. ക്ലൈമാക്സ് ഒട്ടും നീതി പുലർത്തിയില്ല - ഉദാഹരണം ഫോറൻസിക് .
I personally liked it . Not for everyone ✌🏽💞
It is my opinion that, police knows the master brain is georgkutty's so they must have more focus on georgekutty than his family.
Lag at its peak
ആര്യാടൻ 💙💪
Vandhanm evide?
Ratatouille de copy anu majority padam so lag ayi thoni
മമ്മുട്ടി എന്ന മഹാനായ നടന് പറയാൻ ഒട്ടനവധി മനോഹര ചിത്രങ്ങൾ ഉണ്ട്.
ഒരു മറവുത്തൂർ കനവിലെ ചാണ്ടി ഓ മനോഹരമായ ചിത്രമായിരുന്നു.