Santhosh George Kulangara, the globetrotter, started his solo journeys outside India in 1997. The wonderful experiences and splendid sights of those journeys were telecast by Asianet as ‘Sancharam’, a realistic visual travelogue. The direction, camera and editing of Sancharam are done by Santhosh George Kulangara himself.

The viewers, who have always been fond of travel and knowledge, welcomed ‘Sancharam’ with great exuberance. In his turn, Santhosh George went about capturing in his camera the sights of the various lands, which the viewers haven’t seen and presented before them the diversity of the world, as they longed to see. After 16 years since he had started globetrotting, ‘Sancharam’ has turned out to be an exclusive, round-the-clock exploration channel, Safari TV. Thus, Safari has a unique history of transforming itself from a half-an-hour travelogue programme telecast once in a week into a 24 X 7 television channel.

Now Sancharam is the prime programme of Safari

  • 30
  • 178 539 096

टिप्पण्या

  1. Shafeeq Huzzain

    Daily video idaan patuo??!😍🙏

  2. Bijesh Chandran

    At 9:27 is that shah rukh khan , taj mahal and indian flag behind the bus

  3. Tech N Travel Media

    MS ബാബുരാജ്. എന്നും മലയാളത്തിന്റെ പ്രിയ സംഗീതസംവിധായകൻ.. കോഴിക്കോടിന്റെ സംഗീതം, ഹ്യദയത്തിന്റെ സംഗീതം പകർന്നുപോയ അതുല്യപ്രതിഭ. താമസ്സമെന്തേയും, പ്രാണസഖിയും, ഒരുപുഷ്പവും, സൂര്യകാന്‌തിയും ഒക്കെ ഇന്നും ഏറ്റുപാടുന്നു.. ബാബുക്കായുടെ പാട്ടുകൾ ഹ്യദയത്തിൽനിന്നുള്ളവ ആയിരുന്നു.. !!!!

  4. P. Paul John Vadakumbadan

    Very good

  5. Tom Fernandez

    Sir ,ഈ വീഡിയോ രാത്രി 10.15 നു എടുത്തുകൊണ്ടിരിക്കുവാണല്ലേ 😊 വാച്ചിൽ ടൈം കണ്ടു,

  6. saheed msk

    SGK Looks like lost some weight Anyway good episode.

  7. Shahid nas

    Kochaniyan🤣

  8. Narayanan Balachandran

    You are absolutely correct

  9. Saeed Ramsan

    ജൂതരെ കൂട്ടക്കൊല ചെയ്ത ചരിത്രം കണ്ണീരോടെ നമ്മൾ കേട്ടു. എന്നാൽ അതേ ജുതൻമാർ ഫലസ്തീനികളെ ആട്ടിയോടിച്ച് ഇസ്രായേൽ രാഷ്ട്രം സ്ഥാപിച്ചു. ഇന്നും ലക്ഷക്കണക്കിന് ഫലസ്തീനികൾ പല രാഷ്ട്രങ്ങളിൽ അഭയാർഥികളായി കഴിയുന്നു. അവശേഷിക്കുന്ന ഫലസ്തീനികളെ ഇന്നും ഇസ്രയേൽ സൈന്യം ആട്ടിയോടിക്കുകയോ ചെറുക്കുന്നവരെ കൊന്നൊടുക്കുകയോ ചെയ്യുന്നു. സമാധാനം കളിയാടുന്ന രാഷ്ട്രീയ സാഹചര്യം വരുമെന്ന് പ്രതീക്ഷിക്കാം.

  10. pushpa latha

    ഞങ്ങളുടെ പ്രിയപ്പെട്ട സഞ്ചാരി.,.... 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹

  11. Vinod Kuruvilath

    മനോഹരം

  12. ShuaibR sabu

    Duduk 3000years old music instrument ❤️❤️ love that sound

  13. Jerin George

    ❤❤❤👍👍🙏🙏🙏🙏🙏

  14. Aby Mathew

    Europe-ile ethra dharidhra rajyangal anenkil polum avarude town plan and cleanliness okke vere oru level thanneyanu..India, 5th largest economy ennu paranjittonnum oru karyavum illa....🥴🥴🥴🥴🥴🥴🥴🥴🥴🥴🥴🤕🤕🤕🤕🤕🤕🤕🤕🤕🤕🤕

  15. Drive with vinu

    Salute🙋‍♂️🇮🇳⚘

  16. Shijimol Shijimol

    get well soon sir

  17. Vishnu Ramakrishnan

    That's Iskcon main temple in Mayapur , many Russians are main travel agents who arrange group visit to this temple , I know many foreigners who sought my help to visit this temple many years ago , Iskcon do harekrishna movement in all the foreign countries , they are different from Hinduism they don't eat even some products like mustard etc.

  18. Siddh R

    Respect!

  19. shameel shemi

    ❤️❤️

  20. Food And Tech

    സന്തോഷേട്ടാ നിങ്ങൾ വല്ലാണ്ട് മെലിഞ്ഞു പോയി... take care your health...

  21. aashique ramsee

    കാമുകറ പുരുഷോത്തമനെക്കുറിച്ച് ഒരു സ്മൃതി episode ചെയ്യാൻ അപേക്ഷിക്കുന്നു.

  22. NOBEL K K

    സർ...ആകെ ക്ഷീണിച്ചല്ലോ😑 മനസ്സു മാത്രം..മനസ്സു മാത്രം😋😁

  23. Abeed Ahammed

    Places are familiar with gta sanandreas location

  24. jose varghese

    Simple, humble, noble presentation.. Welcome back santhoshsir. Please take care your health.. Looks little bit tired.

  25. siby joseph

    ഓരൊ എപ്പിസോഡും ഓരോ വിസ്മയമായി തോന്നുന്നത് എനിക്കുമാത്രമാണോ !!!! അർമേനിയൻ കാഴ്ചകൾ തെല്ലൊരു ആകാംഷയോടെയാണ് കണ്ടത്..

  26. Rahul Adukkadan

    Legent 😍😍

  27. MUHAMMED RAPHY

    ലോകത്തെല്ലായിടത്തും മനുഷ്യൻ്റെ കഥ ഒന്നാണെന്ന് സന്ദേശം സിനിമയിൽ ശ്രീനിവാസൻ പറഞ്ഞതോർമ്മ വരുന്നു ...

  28. N media

    ധുധൂക്ക്‌ :ധോൽ ലിൽ നിന്നിന്നുംവരുന്ന സംഗീതം കേൾപ്പിക്കാതിരുന്ന്ത്‌ ഒരു വിമർഷനമായ്‌ കുറിച്ച്‌ കൊള്ളട്ടെ...

  29. MS Art Cafe

    ഒരു എപ്പിസോഡ് പോലും മുടങ്ങാതെ കാണാറുണ്ട്. ഓരോന്നും അത്യുജ്വലം. എങ്കിലും ഈ എപ്പിസോഡിന്റെ " അസാധാരണ വേഗത " അമ്പരപ്പിച്ചു. രോഗാവസ്ഥയുടെ ഇടവേളയിൽ മറ്റാരോ എഡിറ്റ് ചെയ്ത പ്രതീതി...

  30. subash gopalakrishnan

    അവിടെ എങ്ങും ഒരു പോസ്റ്റർ ഇല്ല, ഫ്ലക്സ് ഇല്ല, ബാനർ ഇല്ല... കേരളത്തിലെ രാഷ്ട്രീയക്കാരെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നു ...

  31. Isac Joshi

    Wishes.....

  32. Henry Joseph

    Happy to see you again in good health. May God bless you and protect you

  33. Pradeesh Prabhakaran

    Dear Safari, Please stream channel live in you tube, it will be great for many overseas malayalees.

  34. Rahul Manadiar

    This makes u different Sir... I also went to Armenia after made a study. But just devastated....🙏🙏🙏

  35. Melvin Sebastian

    Highly professional ❣️❣️

  36. Fathima Shahma

    Kann nirayathe kanan pattila...ithreyum kruran aavan oru manushyan patto

  37. Sandeep Sandeep

    എന്തോ ഒരു മിസ്റ്റെക്.... മുൻബ് ഉള്ള എപ്പിസോഡിൽ നിന്നും... ഈ എപ്പിസോഡിന് എന്തോ ഒരു പ്രത്യേകത ഉണ്ട്..... Speed കുറച്ച് കൂടിയോ.... ചരിത്രം അറിയുക രാജ്യങ്ങളെ കുറിച്ച് അറിയുക എന്നുള്ള ഉദ്ദേശത്തോട് കൂടി കാണുന്ന പ്രോഗ്രാം അല്ല ഇത്.... നിങ്ങളുടെ ഭാഷഷൈലിയും മനോഹരമായ വർണ്ണനയും കണ്ടിട്ടാണ്.... പക്ഷേ എനിക്കെന്തോ മുന്നത്തെ എപ്പിസോഡ് പോലെ ഇത് ആസ്വാതിക്കാൻ കഴിഞ്ഞില്ല..... 🙏🙏🙏🙏

  38. Faisal Ks

    Uae യിൽ ഇരുന്നു കൊണ്ട് ലോകം മൊത്തം സന്തോഷ് ജി യുടെ കൂടെ സഞ്ചരിച്ചവർ ഇബടെ കമോൺ.

  39. Ummu Izyan

    Thank you so very much SGK for this wonderful episode.. if I get a chance to choose the countries to travel no doubt I will choose Turkey 🇹🇷.. even if there is US or UK . More than its beauty I got attracted to its history,the great Ottoman Empire ..my love for turkey starts after watching many historical Turkish series

  40. SREERAG S UNNI

    ഉമ്മന്‍ ചാണ്ടി, ആന്‍റണീ എന്നിവരെക്കാളും എല്ലാം മുഖ്യമന്ത്രി മന്ത്രി കസേരയോട് അടങ്ങാത്ത ആഗ്രഹമുള്ളയാളായിരുന്നു കരുണാകരന്‍ .. മുഖ്യമന്ത്രി കസേരയിലിരുന്നു മരിക്കാനാണ് ആഗ്രഹമെന്ന് അവസാന കാലത്തും അദ്ദേഹം തുറന്ന് പറഞ്ഞിരുന്നു... ചാരക്കേസ് പൊക്കി കൊണ്ടു വന്നിരുന്നില്ലെങ്കില്‍ 2001 ല്‍ പോലും മുഖ്യമന്ത്രി കസേരയും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കടിഞ്ഞാണും കരുണാകരന്‍റെ കയ്യില്‍ ഇരുന്നേനെ

  41. David P Samuel

    You should take enough rest also... Pls don't work continuesly..

  42. Subhash Thejus

    Sathoshji should be central tourism minister and part of Modi govt. Maybe you have different opinion. Wish you all the very best

  43. Harikrishnan Nayar

    Great fan of sgk

  44. Sreevinayak Ks

    Germany poli aaan , checking kaboor scene an, camera dark adichu ithan yuva thalamurede bhasha athil sanjaram prekshanam cheyyyanamenn parayana manushyar etra low level thinkers an ?

  45. mercy george

    Take care sir,you looks so tried and anemic

  46. the lople Traveller

    Armenia എന്നെങ്കിലും azerbaijane തോൽപ്പിക്കും...Jesus

  47. Vipin Vettiyadan

    അടുത്ത എപ്പിസോഡിനായി ആകാംഷയോടേ കാത്തിരിക്കുന്നു.

  48. Raja Dhiraja

    Badrinath 🌹🙏

  49. Noufal Chulliyil

    💙💚

  50. JAYASREE A.S

    🙏❤️..last word..sthirolsaham.. wisdom words 🙏

  51. Raja Dhiraja

    Om Nama Shivaya 🙏

  52. rathna valli

    🌹🙏🙏♥

  53. Muhammed Ramzad

    ഇന്ന് മോഡിയും rss ചെയ്യുന്നത് അന്ന് ഹിറ്റ്ലർ ചെയ്തത്..

  54. 2030 Generation

    👍👍👍

  55. S K

    USA -27 upload akiyitundo

  56. Vishnu K N

    Love Israel. Jews❤️

  57. Babu J

    Hi Sir, How are you?

  58. crusaders society

    Nariya Turks.

  59. Vishnu Venugopal

    എനിക്ക് ഉറപ്പുണ്ട്.. ഈ ചാനൽ എനിക്ക് വേണ്ടി ഉള്ളത് ആണ്... എന്നെ പോലുള്ളവർക്ക് വേണ്ടി ആണ്.നമുക്ക് യാത്ര ചെയ്യാം, ലോകം നമുക്ക് വേണ്ടി ഉള്ളതാണ്. ഈ കാഴ്ചകൾ നമുക്ക് വേണ്ടി ഉള്ളതാണ്. എനിക്ക് പോവാൻ പറ്റാത്ത സ്ഥലങ്ങളിൽ സാർ പോവാറുണ്ട്. എനിക്ക് വേണ്ടി കാഴ്ചകൾ കാണാറുണ്ട് ആ കാഴ്ചകൾ എനിക്ക് പറഞ്ഞു തരാറുണ്ട്. ഒരുപാട് ആകാംക്ഷയോടെ ഓരോ വിവരണത്തിനും കാത്തിരിക്കാറുണ്ട്. 🙏🙏

  60. Arapani Sherif

    സത്യത്തിൽ ഈ വർഗീയത എന്ന് പറയുന്നത് ഒരു വോട്ട് ബാങ്ക് അല്ലെങ്കിൽ ഒരു ബിസിനസ് ബാങ്കോ മാത്രമാണ് നിഷ്പക്ഷമായി ചരിത്രം പഠിച്ചുകഴിഞ്ഞാൽ ഇത് ഏവർക്കും മനസ്സിലാക്കാൻ പറ്റുന്ന ഒരു വിഷയമാണ് ഇതിനെക്കുറിച്ച് അറിയാത്ത സാധാരണക്കാർ ഇതിൽ പെട്ടുപോകുന്നു എന്ന് മാത്രം

  61. MITHRATHMAJAN S A

    🥰

  62. Shibin Vr

    ഇദ്ദേഹത്തിന്റെ കഥപറച്ചിൽ വേറെ level ആണ്

  63. sebin3303

    👌👍

  64. Rayan Painkal

    എല്ലാ തീവ്ര വാദികളും ഇസ്രായേൽ ഉണ്ടാക്കുന്ന ആളുകൾ തന്നെ അല്ലേ ഉദാഹരണം അബൂബക്കർ ബാഗ്ദാദി

  65. Arapani Sherif

    അവസാനത്തെ മിനിറ്റിൽ സൂപ്പർസ്റ്റാറുകളുടെ സിനിമകളിലെ ഇടിമുഴക്കം പോലുള്ള ഡയലോഗിനെ പോലും നിഷ്ഫലമാക്കി കളഞ്ഞു

  66. Afsal Husain

    ❤️

  67. musthafa k

    My god i viewed this very late , like a short story and a classic film

  68. Vijay raghavan

    വിദേശികൾക്ക് വേണ്ടി ഗുജറാത്തികളുടെ സംസ്കാരം പണയം വെച്ച് കള്ള് കച്ചവടം ചെയ്യേണ്ടതുണ്ടോ

  69. Abhijith K S

    Prays for your good health. Sir ji❤️

  70. Lijo John

    ലവാഷ് തിന്നു തിന്നു മടുത്തു അവിടെ പോയപ്പോൾ

  71. Шакиль

    സന്തോഷ് സർ, തന്തൂർ എന്നാൽ (കളിമണ്ണ് കൊണ്ടുളള) അടുപ്പ് എന്നാണ് ഉർദുവിൽ അർത്ഥം. തനൂർ എന്ന പേർഷ്യൻ വാക്കിൽ നിന്നാണ് ഇതുണ്ടായത്. ഈ അടുപ്പിൽ ചുട്ടെടുക്കുന്ന സാധനത്തെയാണ് തന്തൂരി എന്ന് പറയുന്നത്. ഉദാ. തന്തൂരി റോട്ടി. പാകിസ്താനിലെയും അഫ്ഗാനിസ്താനിലെയും പഷ്തൂൺ വംശജർ ഇതേ രീതിയിലുള്ള തന്തൂരി റോട്ടി (exactly the same) ഉണ്ടാക്കുന്നത് ഗൾഫ് രാജ്യങ്ങളിൽ ഉളള പ്രവാസി മലയാളികൾ കണ്ടിട്ടുണ്ടായിരിക്കും.

  72. NAZARUDIN ABDULRAHIMAN

    👍👍👍

  73. Anything Life

    യേശു ഏക രക്ഷകൻ

  74. Vipin NS

    കലാമണ്ഡലം ഹൈദർ 🌹🌹🙏🙏

  75. Rohith krishnan

    സ്നേഹം മാത്രം ❤️

  76. Jeevan Kumar pk

    Allelum classic onnum aa samayathu aalukaku nannayi thonnillallo sir

  77. Aboobacker Siddiq

    Beeyar prasadchetan is back🔥🔥

  78. Шакиль

    അർമീനിയൻ ഭാഷയിൽ അർമീനിയ എന്ന് പറയുന്നതാണ് കൗതുകകരം. ഹയസ്താൻ 😊 താജികിസ്താൻ എന്നൊക്കെ പറയുന്നത് പോലെ...

  79. MITHRATHMAJAN S A

    🥰

  80. THE SWART LETRADO Chris

    amazing